ഈ
തമസാ നദിയുടെ തീരത്ത് വിരിഞ്ഞ രാമായണം എന്ന കാവ്യം രാമകഥയുടെ ആദ്യത്തേയോ
അവസാനത്തെയോ വാക്കല്ല. രാമായണത്തിന് മുൻപും രാമകഥ ഉണ്ടായിരുന്നു എന്നതിന് നിരവധി
സൂചനകൾ പുരാണങ്ങളിൽ തന്നെയുണ്ട്. വാല്മീകിയുടെ രാമായണം രാമകഥയുടെ അടിസ്ഥാന
കേന്ദ്രമാക്കി നമ്മൾ എടുത്തുവെച്ചാൽ പോലും എണ്ണിയാൽ തീരാത്ത രാമായണങ്ങൾ നമുക്ക്
മുന്നിലുണ്ട്. അതിൽ പലതും വാല്മീകി തന്നെ എഴുതിയത് എന്നും നമ്മൾ
വിശ്വസിക്കുന്നു.തമസാ നദിയിൽ തുടങ്ങുന്ന നമ്മുടെ രാമായണ അന്വേഷണം.. വീഡിയോ കാണുക..
0 അഭിപ്രായങ്ങള്‍